റേഷൻ വാങ്ങുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ കൂടി കാർഡ് നിറം മാറും

റേഷൻകാർഡ് ഉള്ളവർ തീർച്ചയായും മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.ഓരോ ആവശ്യങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങളിലും മറ്റും പോകുമ്പോൾ കൂടുതലായി ആവശ്യം വരുന്ന ഒരു രേഖ ആണ് റേഷൻ കാർഡ്.കുടുംബത്തിലെ അംഗങ്ങളെ പറ്റിയും റേഷൻ വിഹിതത്തെ പറ്റിയും ഒക്കെ രേഘപെടുത്തിയിരിക്കുന്ന റേഷൻ കാർഡിൽ രാജ്യതിന്റെ ഏതു ഭാഗത്തു നിന്നും റേഷൻ വാങ്ങാൻ സാധിക്കുന്ന തരത്തിൽ സജീകരണങ്ങളും ഒരുക്കപ്പെട്ടിട്ടുണ്ട്.

റേഷൻ വിഹിതം മൂന്നു മാസം വരെ വാങ്ങാതിരിക്കുന്ന ഗുണഭോക്താക്കളെ AY,PHS കാർഡുകളിൽ നിന്നും ഒഴിവാക്കുന്ന നടപടികളും ഉണ്ട്.വാങ്ങാത്തവർ മുൻഗണന പട്ടികക്ക് അർഹരല്ല എന്ന കണക്കാക്കൽ ആണ് ഇതിനു ആധാരമായി പറയപ്പെടുന്നത്.ശേഷം അര്ഹരായിട്ടുള്ളവരെ മേൽ അപ്പറഞ്ഞ മാനദണ്ഡങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.നാലര ലക്ഷത്തിൽ പുറത്തു ആളുകൾ പട്ടികക്ക് പുറത്തു പോയപ്പോൾ ഏകദേശം അത്ര തന്ന ആളുകളെ ആ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

എന്റെ റേഷൻ കാർഡ് മൊബൈൽ ആപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

താലൂക് സപ്ലൈ ഓഫീസിൽ അർഹത അനുസരിച്ചു രേഖകൾ പരിശോധിച്ചു ആണ് ഇത്തരം മുൻഗണന ക്രമങ്ങൾ നിശ്ചയിക്കുന്നത്.കൂടുതൽ മനസിലാക്കാനായി ചുവടെ നല്കിയിരിക്കുനന് വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപെട്ടവരിലേക്കു ഇത് എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.

Post a comment

0 Comments