ഈ ചെറിയ കാര്യം അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ മാസവും നഷ്ടം സംഭവിക്കും

ഇന്ന് കറന്റ്‌ ഇല്ലാത്ത വീടുകള്‍ ഇല്ല കറന്റ്‌ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല പക്ഷെ പണ്ടൊക്കെ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ പഠിച്ചിരുന്ന നമുക്ക് ഇന്ന് അത് ഓര്‍ക്കാനേ വയ്യ. ഒരു നിമിഷം കറന്റ്‌ പോയാല്‍ തന്നെ വല്ലാത്ത അസ്വസ്ഥതയാണ്. എന്നാല്‍ കറന്റ്‌ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എങ്കിലും അതിനെ കുറിച്ച് പഠിക്കാന്‍ ആരും തയ്യാറല്ല. 

നമ്മള്‍ എല്ലാ മാസവും കറന്റ്‌ ഉപയോഗത്തിന് കാശ് അടയ്ക്കുന്നുണ്ട് എന്നാല്‍ ഇത് ചെക്ക്‌ ചെയ്യാറുണ്ടോ ഒരിക്കലെങ്കിലും നിങ്ങള്‍ മാസത്തില്‍ കറന്റ്‌ ഉപയോഗം ചെക്ക്‌ ചെയ്യാനും ബില്‍ തരാനും വരുന്നവര്‍ക്ക് തെറ്റ് പറ്റിയേക്കാം അതുകൊണ്ട് നമ്മളും ഇത് പഠിച്ചെടുക്കണം ഇല്ലെങ്കില്‍ എല്ലാ മാസവും നമ്മള്‍ ഇരട്ടി കാശ് കൊടുക്കേണ്ടിവരും അവര്‍ തരുന്ന ബില്‍ മാത്രം ന ഒക്കി കാശ് അടയ്ക്കുന്ന നമുക്ക് നഷ്ടം ഇരട്ടിയായിരിക്കും. 

ബില്‍ തന്നു കഴിഞ്ഞാല്‍ നമ്മളില്‍ പലരും നോക്കുന്നത് ബില്‍ അടയ്ക്കാന്‍ പോയാല്‍ മാത്രമാണ് എന്നാല്‍ ഒരിക്കലെങ്കിലും മീറ്ററില്‍ നമ്മള്‍ നോക്കാറില്ല ഒരു മാസം എത്ര യൂനിറ്റ് കറന്റ്‌ നമ്മള്‍ ഉപയോഗിച്ച് എങ്ങിനെയാണ് ഇത് കണക്കു കൂട്ടുന്നത്‌ എന്ന് ആര്‍ക്കും അറിയില്ല ഇത് പഠിച്ചെടുക്കാന്‍ വളരെ എളുപ്പമാണ് ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

നമുക്ക് ഒരിക്കലും നഷ്ടം സംഭവിക്കില്ല മീറ്റര്‍ ചെക്ക്‌ ചെയ്യാന്‍ വരുന്ന ജോലിക്കാരന്‍ വരുന്നതിനു മുന്നേ നമുക്ക് ഇടയ്ക്കിടെ മീറ്റര്‍ ചെക്ക്‌ ചെയ്തു ഉപയോഗം എത്രയായി എന്ന് മനസ്സിലാക്കാന്‍ കഴിയും ഇത് കാരണം നമ്മുടെ വീട്ടില്‍ വൈദ്യുതി ലീക്കുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയും മാത്രമല്ല ഒരു മാസത്തെ ഉപയോഗം തന്നെ കുറയ്ക്കാന്‍ കഴിയും അനാവശ്യമായി നമ്മള്‍ കറന്റ്‌ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ അതും കുറയ്ക്കാന്‍ സാധിക്കും.

ഏറ്റവും പ്രധാനപ്പെട്ടത് ബില്‍ തരുമ്പോള്‍ അത് കറക്റ്റ് തുകയാണോ എന്ന് നോക്കലാണ് ഇത് പഠിച്ചില്ലെങ്കില്‍ നമുക്ക് ഒരിക്കലും ഇത് കണക്കു കൂട്ടാന്‍ സാധിക്കില്ല വളരെ പെട്ടന്ന് തന്നെ മീറ്റര്‍ റീഡിംഗ് പഠിക്കാന്‍ സാധിക്കും അതിനു തയ്യാറാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആര്‍ക്കും വളരെ ലളിതമായി മീറ്റര്‍ റീഡിംഗ് പഠിക്കാന്‍ സാധിക്കും അതിനുള്ള സംവിധാനം മീറ്ററില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഇനിയാരും തന്നെ ഉപയോഗിച്ചതിലും കൂടുതല്‍ പണം കൊടുക്കേണ്ടിവരരുത് നിങ്ങളുടെ കൂട്ടുകാരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി മീറ്റര്‍ റീഡിംഗ് പഠിപ്പിക്കുക നമ്മള്‍ അധ്വാനിക്കുന്ന പണം അനാവശ്യമായി ചിലവാക്കേണ്ടാതല്ല അറിവ് എല്ലാവര്‍ക്കും പങ്കുവെയ്ക്കൂ.

Post a comment

0 Comments