മറ്റുള്ളവർ നമ്മളെ ഇഷ്ട്ടപെടും, സംസാരിക്കുമ്പോൾ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ

ചുറ്റുമുളളവർക്ക് ഇഷ്ടമുള്ള രീതിയിൽ സംസാരിക്കാനും, എല്ലാവരെയും നമ്മളിലേക്ക് ആകർഷിക്കാനും കഴിഞ്ഞു എങ്കിൽ എന്ന് ആലോചിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല . എന്നാൽ പലരിലെയും ഏറ്റവും വലിയ അപഹർഷതബോധം എന്നത് ഇത്തരത്തിൽ ആളുകളോട് സംസാരിക്കാൻ കഴിയുന്നില്ല എന്നതാണ്. ആളുകൾക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ സംസാരിക്കാൻ കഴിയുന്ന കുറച്ചു സൈക്കോളജിക്കൽ വസ്തുതകൾ ആണ് ഇവിടെ ഇനി പറയുവാൻ പോകുന്നത്. നമ്മളോടോ പ്പമുള്ള സംസാരവും, നമ്മളെ പറ്റിയും ഒക്കെ മറ്റൊരാൾ ഓർമിച്ചിരിക്കാൻ വേണ്ടി നമ്മളെ പറ്റി കൃത്യമായ ഒരു ചിത്രം അവരിൽ ജനിപ്പിക്കാൻ സാധിച്ചാൽ മാത്രമേ ഇതിന്‌ കഴിയുള്ളു.
ഇതിനായി വളരെ സിംപിൾ ആയി ഒരു കാര്യം ചെയ്‌താൽ സാധിക്കുന്നതാണ്. സാധാരണഗതിയിൽ എല്ലാ കാര്യങ്ങളുടെയും തുടക്കവും ഒടുക്കവും ആണ് കൂടുതൽ ആളുകളും ഓർമിച്ചു വെക്കാറുളളത്. ഉദാഹരണത്തിന് ഒരു ഇന്റർവ്യൂ ബോർഡിന് മുന്നിൽ ഇരിക്കുമ്പോൾ തുടക്കവും ഒടുക്കവും സംസാരിച്ച കാര്യങ്ങൾ മാത്രമാണ് ഓർത്തിരിക്കുന്നത്‌. അതിനാൽ തന്നെ സംസാരിക്കുമ്പോൾ തുടക്കത്തിലും ഒടുക്കത്തിലും സംസാരിക്കുന്നതു ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ ആയിരിക്കുക എന്നതാണ്. അത് പോലെ തന്നെ ദിവസത്തിന്റെ തുടക്കത്തിലോ അല്ലെങ്കിലോ അവസാനത്തിലോ സംസാരിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
ഇത്തരത്തിൽ നമ്മളെ ഇഷ്ട്ടപെടുന്ന രീതിയിൽ എങ്ങനെ സ്മസാരിക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം. ഇത്തരം പ്രശ്ങ്ങൾ ഉള്ള നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.  ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം

Post a comment

0 Comments