പല്ലിലെ വിടവുകൾ എളുപ്പത്തില്‍ മാറ്റാം വളരെ ഈസിയായി കാശ് ചിലവില്ലാതെ

നമ്മുടെ മുഖ സൗന്ദര്യത്തിന്‍റെ ഭൂരിഭാഗം അളവും നമ്മുടെ പല്ലുകളില്‍ ആണ് നമ്മുടെ പല്ലുകള്‍ക്ക് എത്രമാത്രം ഭംഗിയുണ്ടോ അത്രയും നമ്മുടെ സൌന്ദര്യം എടുത്തുകാണിക്കും പള്ളില്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് നമ്മുടെ സൌന്ദര്യത്തെ നല്ലപോലെ ബാധിക്കും. പല്ല് പൊങ്ങല്‍ പല്ല് വിടവ് എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ പല്ലുകള്‍ക്ക് വരാറുണ്ട് ഇത് നമ്മുടെ സൗന്ദര്യത്തെ പ്രധാനമായും ബാധിക്കുന്ന ഘടകങ്ങള്‍ തന്നെയാണ് പല്ല് നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ വഷളാകാന്‍ കാരണമാകും.

നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം മുന്‍ പല്ലുകള്‍ കൊണ്ട് കനം കൂടിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കടിക്കുമ്പോള്‍ മുന്‍ നിരയിലെ പല്ലുകള്‍ പൊങ്ങാന്‍ സാധ്യത വളരെ കൂടുതലാണ് ഉദാഹരണത്തിനു ചിരട്ടയിലെ തേങ്ങ മുന്‍ പല്ലുകള്‍ കൊണ്ട് സ്ഥിരമായി കടിച്ചാല്‍ പല്ലുകള്‍ പൊങ്ങും ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത് അത് പല്ലുകളെ സാരമായി ബാധിക്കും.

പല്ലുകള്‍ക്ക് ഒരുപാട് പ്രശ്നങ്ങളും അതിനു പ്രധിവിധിയും ഉണ്ടെങ്കിലും ഇന്നിവിടെ പറയാന്‍ പോകുന്നത് പല്ലിലെ വിടവ് എങ്ങിനെ പെട്ടന്ന് മാറ്റാം എന്നതാണ്. സാധാരണയായി പലര്‍ക്കും പല രീതിയിലാണ് പല്ലിലെ വിടവ് ഉണ്ടാകുന്നതു ചിലര്‍ക്ക് കുഞ്ഞുനാള്‍ മുതലേ വിടവ് ഉള്ളവരായിരിക്കാം ചിലര്‍ക്ക് ആണെങ്കില്‍ പെട്ടന്ന് വിടവ് വന്നുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കാം.

ഇങ്ങനെ വരുന്നത് നമ്മുടെ ഭക്ഷണ രീതിയില്‍ നഖം കടിക്കാല്‍ ബ്രെഷ് ചെയ്യുന്നതിലെ അപാകത ഇവയെല്ലാം ആയിരിക്കാം ഇതിന്‍റെ കാരണങ്ങള്‍ ഏതു രീതിയില്‍ വന്ന വിടവ് ആണെങ്കിലും ഇത് വളരെ പെട്ടന്ന് തന്നെ ശെരിയാക്കാന്‍ സാധിക്കും ഇന്ന് അതിനുള്ള ഉപകരണങ്ങള്‍ ഉണ്ട്. പല്ലില്‍ കമ്പി ഇടാതെ വിടവ് നികത്താന്‍ സാധിക്കുന്ന ഉപകരണമുണ്ട് ഇത് പല്ലില്‍ ഇട്ടിട്ടുണ്ടോ എന്ന് മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധമുള്ളതാണ് ഇത് വളരെ ചെലവ് കൂടിയ ഒന്നാ.

സാധാരണയായി പല്ലില്‍ കമ്പി ഇടുന്നവരായിരിക്കാം സാധാരണക്കാര്‍ ഇത് അല്‍പം ബുദ്ധിമുട്ട് ഉള്ളവയാണ് എങ്കിലും ചെലവ് വളരെ കുറവാണ് പക്ഷെ ഇത് എടുത്തു മാറ്റുന്നത് വരെ നമുക്ക് ഭക്ഷണം കഴിക്കാനും മറ്റു പ്രവര്‍ത്തികള്‍ക്കും അല്‍പം ബുദ്ധിമുട്ട് ആയിരിക്കും എന്നാല്‍ മുകളില്‍ പറഞ്ഞ ഉപകരണം നമുക്ക് ആവശ്യാനുസരണം മാറ്റി അഴിക്കാനും വെക്കാനും സാധിക്കുന്ന ഒന്നാണ് അതുകൊണ്ട് നമുക്ക് ബുദ്ധിമുട്ട് ഒന്നും തന്നെ അനുഭവപ്പെടുന്നില്ല. ഇങ്ങനെയുള്ള എന്തെങ്കിലും ചികിത്സ ചെയ്യുന്നെങ്കില്‍ ആദ്യം ഡോക്ടറെ മാത്രം സമീപിക്കുക നിങ്ങള്‍ക്ക് ഇണങ്ങുന്ന ചികിത്സ രീതി അവര്‍ തന്നെ ചെയ്തു തരുന്നതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഡോക്ടര്‍ അനീഷ്‌ പറയുന്നത് കേള്‍ക്കുക.

Post a comment

0 Comments